Instagram Logo

arjunreena_

Arjun Reena

Kochi - Entrepreneur- Wedding | Fashion | Lifestyle Photographer

Co-founder & Lead photographer of @edenparkweddings @edenparkmedia

631
posts
3.1K
followers
3.2K
following

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago


കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago


കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago


കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

കുറെ ഫോട്ടോകൾ ❤️

Shot on @fujifilmxindia Xhalf

(Fuji film,fortkochi,Mattanchery,photos,friends,happy)


242
14
2 months ago

ഇതൊക്കെ ഒരു രസല്ലേ 🕺

Morning walk | Fortkochi | Anirudh inte Paat | Instagram Fun | Ingenyokke ezhuthya Viral Avumathre | Ini engaanum influencer aayalo |


341
79
2 months ago


പ്രിയപ്പെട്ട നമ്മൾക്ക് ( wedding photograhpers, videographers,വീഡിയോ എഡിറ്റർസ്, ഫോട്ടോ editors )

പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മൾക്കു വേണ്ട ഒരു പരിഗണന കിട്ടാത്തപോലെ. ഒന്നാലോചിച്ചു നോക്കിയേ...ഒരു കല്യാണവീട്ടിലേക്ക് അതിഥികൾ എത്തുന്നതിനു മുന്നേ ആദ്യമേ എത്തുന്നവരാണ് നമ്മൾ.എന്നാൽ അതിഥികളൊക്കെ പോയ ശേഷം അവസാനം പടിയിറങ്ങുന്നവരും.അതുകൊണ്ട് തന്നെ ആ കല്യാണവീട്ടിലെ ഏറ്റവും നല്ല നിമിഷങ്ങൾപിന്നീട് ഒരു നാളത്തേക്ക് വേണ്ടി ഓർക്കാൻ പാകത്തിൽ ക്യാമറ കൊണ്ട് പകർത്തിയെടുക്കുന്ന കഥകൃത്തുക്കളാണ് നമ്മൾ.

നമ്മളുടെ ജോലി കല്യാണദിവസം മാത്രം തുടങ്ങുന്നതല്ല.മാസങ്ങൾക്ക് മുൻപേ clients ന്റെ കല്യാണസ്വപ്നങ്ങൾഅവർക്കൊപ്പമിരുന്ന് അവരെ കേട്ടുകൊണ്ട് മനസിലാക്കുന്നത് മുതൽ അതു ഏറ്റവും നന്നായി എങ്ങനെ പകർത്താമെന്നുള്ള ഷൂട്ട്‌ പ്ലാനൊക്കെ ഉണ്ടാക്കുന്നതും കല്യാണദിവസങ്ങൾക്കിപ്പുറം ആഴചകളും മാസങ്ങളും അവർക്ക് വേണ്ടി ജോലി ചെയ്യുന്നതുമൊക്കെ അതിലുണ്ട് ... ഉറക്കമില്ലാത്ത എത്ര എത്ര രാത്രികൾ...

കല്യാണദിവസം വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ അവരുടെ അതെ excitementum ആവേശവും നമ്മൾക്കും ഉണ്ട്‌.എന്നാൽ അതോടൊപ്പം ഒരു സത്യവുമുണ്ട്..

ഒരുപാട് വീടുകളിൽ, പല തരത്തിലുള്ള അഭിപ്രായങ്ങളും,
പല കാരണവന്മാരുടെ പഴിചാരങ്ങളും,
ചിലപ്പോഴൊക്കെ “ഇങ്ങനെ അല്ലേ അങ്ങനെ വേണം?” “ഞങ്ങള് പറയുന്നത് കേട്ടാമതി “ എന്നൊക്കെ കേൾക്കേണ്ടി വരും.
എന്തൊക്കെ ടെൻഷൻ വീട്ടുകാർക്ക് തലയിൽ ഓടിക്കൊണ്ടിരുന്നാലും അത് ഒരു നിമിഷം പോലും ഫോട്ടോയിൽ കാണാൻ പാടില്ലെന്ന് മനസ്സിലാക്കുന്ന നമ്മൾ
“എല്ലാവരും ഒന്ന് ചിരിച്ചേ… say haaa-haaa!”
എന്ന് പറഞ്ഞ് ചുറ്റുമുള്ള എല്ലാവരിലും ഒരു ചിരിയുടെ സ്പാർക്ക് വിരിയിപ്പിക്കുന്നുണ്ട് .

ക്യാമറയ്ക്കു പിറകിലെ സന്തോഷവും സങ്കടവും ക്ഷീണവും സമാധാനവും മറ്റുള്ളവരെ അറിയിക്കാതെ എന്തൊക്ക പ്രശ്നങ്ങൾ സംഭവിച്ചാലും എല്ലാം കഴിഞ്ഞു

“നിങ്ങളോടുള്ള ഞങ്ങളുടെ വിശ്വാസം തെറ്റിയില്ല“ എന്ന് അവർ പറയുമ്പോൾ... ഉണ്ടായിരുന്ന എല്ലാ തളർച്ചയും ഇല്ലാതെ ആവും.

ഒരു കുടുംബത്തിന്റെ ചരിത്രത്തിൽ, പ്രണയത്തിന്റെ പുസ്തകതാളുകളിൽ ആരും തിരിച്ചറിയാത്ത കയ്യൊപ്പ് പതിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും.

ഈ ജോലി വളരെ ഈസി ആണെന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു.

ഇതൊരിക്കലും എളുപ്പമുള്ള ജോലി അല്ല എന്നാൽ ഒരുപാടിഷ്ടമുള്ള ജോലിയാണ് 🤍

The Passion

#photographer #passion #dreamer


8.4K
358
5 months ago

🌸


238
16
8 months ago

🌸


238
16
8 months ago

🌸


238
16
8 months ago

🌸


238
16
8 months ago

Perks of having a wedding photographer as your best friend is that you can’t decide which you loved more, the shoot or the photos! @arjunreena_ ♥️😘And thank you, our soul @wonderfully_chaotic_ for giving us this photographer 😉, being a good girl assistant, and for all these videos. 😋😘

We’ve never had a photoshoot like this before , no save-the-dates or anything. So this was our first, and just like how we wanted it: simple as always.
.
.
.
.

#fyp #explore #photoshoot #couplephotos #explorepage #bts #photography #instagramreels #instagram #instadaily


1.2K
16
8 months ago

BTS Vibes: bump, glam, camera, action!
❤️🤰

#maternity #maternityshoot #reelsinstagram #babybumb #motherhood #lifejourney #maternitybts #shootbts #reelsi̇ndia #maternityphotography #photography #maternityphotographer #maternityphotoshootideas


291
9
10 months ago

🤍


233
9
10 months ago

Turned the man behind the lens into the main character, and he delivered!! 🤌🏻


3
11
10 months ago

📷🖤

📸 @_kulsumbi_


250
17
11 months ago

📷🖤

📸 @_kulsumbi_


250
17
11 months ago

📷🖤

📸 @_kulsumbi_


250
17
11 months ago

Simple plans, perfect night! 💫♥️

#instagram #instagramreels #friends #partners #evening #fortkochi


620
10
11 months ago

ഹാപ്പി ബർത്തഡേ മുതലാളി @arjunreena_


210
14
12 months ago

കൊളുക്കുമലയിലേക്ക് സൂര്യോദയം തേടി ……

#kolukkumalai #keralatourism🌴 #idukki


106
1 years ago


ストーリー保存 - ストーリー、リール、写真、ビデオ、ハイライト、IGTVをスマホに保存する最良の無料ツール

Story-save.comは、インスタグラムからストーリー、写真、ビデオ、IGTVなどのさまざまなコンテンツをダウンロードして保存するための直感的なオンラインツールです。Story-Saveを使えば、インスタグラムから簡単に多様なコンテンツをダウンロードでき、インターネット接続なしでも後で見ることができます。インスタグラムで面白いコンテンツを見つけたときに、後で見るために保存したいときに最適です。Story-Saveを使用して、インスタグラムでのお気に入りの瞬間をお見逃しなく!

私たちの利点:

登録不要

アプリのダウンロードやサインアップなしで、ウェブでストーリーを保存。

高品質なコンテンツ

低品質なコンテンツにさようなら、解像度の高いストーリーだけを保存。

すべてのデバイスでアクセス可能

どのブラウザ、iPhone、AndroidでもInstagramのストーリーをダウンロード。

完全無料で使用

完全に無料で、どのストーリーもダウンロード可能。

よくある質問

Instagramストーリーのダウンロード機能は、インスタグラムのストーリーを安全かつ高品質でダウンロードする方法を提供するために設計されています。ユーザーフレンドリーで、登録やサインアップは不要です。リンクをコピーして貼り付けるだけで、コンテンツを楽しめます。
Instagramのストーリーをダウンロードする手順は簡単です。
  • 1. Instagramストーリーダウンロードツールにアクセス。
  • 2. Instagramのユーザー名を入力し、ダウンロードボタンをクリック。
  • 3. 現在の24時間内に利用可能なすべてのストーリーが表示されます。ダウンロードしたいものを選んで、ダウンロード。
選択したストーリーは迅速にデバイスのローカルストレージに保存されます。
残念ながら、プライベートアカウントからストーリーをダウンロードすることは、プライバシー制限によりできません。
Instagramストーリーのダウンロードサービスには回数制限はありません。無制限に使用でき、完全に無料です。
はい、商業目的で使用しない限り、他のユーザーのInstagramストーリーをダウンロードして保存することは合法です。商業的に使用する場合は、元のコンテンツ所有者の許可を得て、ストーリーを使用するたびにクレジットを付与する必要があります。
ダウンロードしたストーリーは、通常、Windows、Mac、またはiOSのコンピューターのダウンロードフォルダに保存されます。モバイルデバイスの場合、ストーリーは電話のストレージに保存され、ダウンロード後すぐにギャラリーアプリに表示されます。